19 October, 2020 12:44:02 AM


സൗ​ദി​യി​ൽ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ ത​ക​ർ​ന്ന് വീ​ണ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്



റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാം ഖോ​ബാ​ർ ഹൈ​വേ​യി​ലെ റാ​ക്ക​യി​ൽ അ​ൽ​സ​യീ​ദ് ട​വ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഭാ​ഗം ത​ക​ർ​ന്ന് നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. മ​ണ്ണി​ടി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.



Share this News Now:
  • Google+
Like(s): 2.6K