19 November, 2020 08:13:43 AM


ജ​മ്മു​ കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ജ​മ്മു- ശ്രീ​ന​ഗ​ർ ഹൈ​വേ അടച്ചുശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ജ​മ്മു​വി​ലെ ബ​ൻ ടോ​ൾ പ്ലാ​സ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗോ​ട്ട​യി​ലെ സ​ര​ക്ഷ ശ​ക്ത​മാ​ക്കി. ജ​മ്മു- ശ്രീ​ന​ഗ​ർ ഹൈ​വേ അ​ട​യ്ക്കു​ക​യും ചെ​യ്തു. Share this News Now:
  • Google+
Like(s): 1.1K