19 November, 2020 08:26:57 AM


ലോ​ക​ത്തെ ഏ​ക വെ​ള്ള ജി​റാ​ഫി​ന് ജിപിഎസ് ട്രാ​ക്ക​ർ ഘ​ടി​പ്പി​ച്ചു




നെയ്റോബി: ലോ​ക​ത്തെ ഏ​ക വെ​ള്ള ജി​റാ​ഫി​ന് ജിപിഎസ് ട്രാ​ക്ക​ർ ഘ​ടി​പ്പി​ച്ചു. ഇ​തി​നു ശേ​ഷം ജി​റാ​ഫി​നെ കാ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു. വേ​ട്ട​ക്കാ​രി​ൽ നി​ന്നും ഈ ​ജി​റാ​ഫി​നെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​ട്ടി​ൽ ജി​റാ​ഫ് എ​വി​ടെ​യാ​ണ് നി​ൽ​ക്കു​ന​ന്ത് എ​ന്ന് വ​ന​പാ​ല​ക​ർ​ക്ക് വി​വ​രം ല​ഭി​ക്കാ​ൻ ജിപിഎസ് ട്രാ​ക്ക​ർ ഉ​പ​ക​രി​ക്കും. മാ​ർ​ച്ചി​ൽ ഈ ​ജി​റാ​ഫി​ന്‍റെ ഇ​ണ​യെ​യും കു​ട്ടി​യെ​യും വേ​ട്ട​ക്കാ​ർ കൊ​ന്നി​രു​ന്നു.




Share this News Now:
  • Google+
Like(s): 2.6K